Tuesday, July 15, 2025

Monthly Archives: December, 0

ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതില്‍ വൈരാഗ്യം.

ജോൺസൺ ചെറിയാൻ . കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ മൂത്ത സഹോദരന്‍ അനുജന്റെ തലക്ക് വെട്ടിപരുക്കേല്‍പ്പിച്ചു. ഇരുപത്തിമൂന്നുകാരനായ അഭിനന്ദിനാണ് പരുക്കേറ്റത്. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്....

എന്റെ കുട്ടിയിന്ന് പള്ളിക്കാട്ടില്‍ ആറടി മണ്ണിനടിയിലാണ്.

ജോൺസൺ ചെറിയാൻ . മുഹമ്മദ് ഷഹബാസിന് നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. പ്രതികള്‍ക്ക് പിന്നില്‍ വലിയ സംഘമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍പും പ്രതികളായ കുട്ടികള്‍ ഷഹബാസിനെ കോമ്പസ് ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം...

മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി.

ജോൺസൺ ചെറിയാൻ . ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വർധിച്ചതിനെ തുടർന്ന് വീണ്ടും വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തി. ആരോഗ്യനില വീണ്ടെടുത്തെന്ന ആശ്വാസ...

കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ.

ജോൺസൺ ചെറിയാൻ . കുഞ്ഞു മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വധിച്ച് തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്‍റെ ശിക്ഷ നടപ്പാക്കി യുഎഇ. ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്....

അജിത്തിന് കഴിയാത്തത് നേടിയത് പഴയ യൂട്യൂബർ പയ്യൻ.

ജോൺസൺ ചെറിയാൻ . സിനിമയോടുള്ള അടങ്ങാത്ത താല്പര്യം ആ യുവാവിനെ ഷോർട്ട് ഫിലിമിലേക്ക് വഴിതിരിച്ചുവിട്ടു. അഭിനയവും ഒപ്പം സംവിധാനാവുമായി പ്രദീപിന്റെ ലോകം. മൂന്നു വർഷം, നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തു. ചിലതിന്റെ നിർമാണവും ഏറ്റെടുത്തു....

സിനിമാക്കാർ വരെ സിനിമയിലെ വയലൻസിനെതിരെ സംസാരിക്കാൻ നിർബന്ധിതരാകുന്നു.

ജോൺസൺ ചെറിയാൻ . പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ രാജന്‍ ഗുരുക്കള്‍ ഒരു ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ”ഇപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഇല്ല. നമ്മള്‍ കുട്ടികളായി കാണുന്നവരില്‍ ഏറെപ്പേരും മുതിര്‍ന്നവരേപ്പോലെ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ്. കുട്ടികള്‍ എന്നാല്‍...

കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരം കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മര്‍ദനമേറ്റത്. ബികോം വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചുവെന്നാണ് പരാതി. ക്രിസ്റ്റോ...

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടം; കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി.

ജോൺസൺ ചെറിയാൻ . കാസര്‍ഗോഡ് മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. കാസര്‍ഗോഡ്...

പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമോ ?

ജോൺസൺ ചെറിയാൻ . ആർത്തവകാലത്തെ വേദന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.പലപ്പോഴും വേദന സംഹാരികളും ,ഹോട്ട് ബാഗുകളുമൊക്കെയാണ് ഇതിനൊരു ആശ്വാസം.എന്നാൽ പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദനയ്ക്ക് ആശ്വാസമാണെന്നാണ് അമേരിക്കയിലെ ഡോ.കുനാൽ സൂദ് പറയുന്നത്.

ഷഹബാസ് കൊലപാതകം; കൂടുതൽ വിദ്യാർഥികൾക്ക് പങ്ക്? .

ജോൺസൺ ചെറിയാൻ . കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നു. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത്...

Most Read