ജോൺസൺ ചെറിയാൻ .
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ നിയമപോരാട്ടത്തിന് കുടുംബം. വിപഞ്ചികയുടെ അമ്മയും സഹോദരനും നേരി്ട്ട് ഷാർജ പൊലീസിനെ സമീപിക്കും. ഇതിനായി അമ്മ ഇന്ന് പുലർച്ചെ യുഎഇയിലെത്തി. സഹോദരൻ ഇന്ന് വൈകിട്ടോടെ ദുബായിലെത്തും.