ജോൺസൺ ചെറിയാൻ .
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ രാജന്‍ ഗുരുക്കള്‍ ഒരു ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ”ഇപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഇല്ല. നമ്മള്‍ കുട്ടികളായി കാണുന്നവരില്‍ ഏറെപ്പേരും മുതിര്‍ന്നവരേപ്പോലെ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ്. കുട്ടികള്‍ എന്നാല്‍ വലിയവരുടെ സ്റ്റഫ് ചെയ്ത രൂപമാണ് എന്ന് ചുരുക്കം”.