പ്രവീൺ. (Street Light fb group)
മൾട്ടിപ്ലക്സ് സിനിമയെ കൊല ചെയ്യുന്നുണ്ടോ?
മാളുകൾ പലതരത്തിലുള്ള സാധനങ്ങൾ വിൽക്കുന്നു കുട്ടത്തിൽ സിനിമയും വിൽക്കുന്നു സിനിമ ഒരു കലയാണെതിൽ തർക്കമില്ലലോ? അങ്ങെനെയെങ്കിൽ ഒരു സിനിമ നിങ്ങളെ പെറിസ്റ്റൻ ഓഫ് വിഷൻ സാധ്യമാക്കണം 16/1 Secൽ നിങ്ങൾ കരയുകയും ചിരിക്കുകയും കൈയിടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യണം പക്ഷേ ക്യൂബിക്കിൾ സ്ക്രീനിൽ ഒരു പ്രേഷകൻ നിർവികാരനാവുന്നു കൈയടിക്കുവാനോ? ആർപ്പുവിളിക്കാനോ തയ്യാറാകുന്നില്ല.. സിനിമയുടെ യഥാർഥ കലയിടമായ സാധാരണ തിയറ്ററിൽ സിനിമ കാണുമ്പോൾ ഇത് തിരിച്ചറിയാൻ പറ്റു.. രണ്ടാമതായി സിനിമ അത്യാവിശമായ ഒന്നല്ല എന്നുള്ളതാണ് ആയതിനാൽ മൾട്ടിപ്ലകസിൽ സിനിമക്ക് പോകുന്ന ഒരു ഫാമിലി ടിക്കറ്റ് ചാർജ് കുൾഡ്രിംഗ്സ് പാർക്കിങ്ങ് ട്രാവലിങ്ങ് മുതലായവയ്ക്ക് ദീ മമായ സംഖ്യ ചിലവിടുന്നു ഒരു പക് ഷേ സാധാരണ തിയറ്ററിന്റെ പത്തു മടങ്ങ് വരും അതിനാൽ പിന്നിട് ഒരു സിനിമക്ക് വരുക എന്നത് ആലോചനകളുടെതാകുന്നു ആഡംബരമാകുന്നു.. സിനിമകൾക്ക് സാധാരണ തിയറ്റർ നൽകുന്നു മൈലേജ് ഒരിക്കലും മൾട്ടിപ്ലക്സ് നൽകില്ല അഡംബരത്തോടെ വിളിക്കുമ്പോൾ സിനിമ അവസാന ആവിശ്യമാകുന്നു