മാരാര്‍. ഓണക്കൂര്‍. (Street Light fb group)
ചിതറിതെറിക്കുമീ
മഴത്തുളളിപ്പൂക്കളെ
ഓര്‍മ്മയാം നൂലിലൊരു
മാലയായ് കോര്‍ത്തീടട്ടേ
കാലത്തിനൊപ്പവും
കാലം പിഴച്ചും പെയ്തോരി
മഴകളും മഴയോര്‍മ്മകള്‍ക്കും
മാരിവില്ലിന്നഴക്
ആദൃാനുരാഗമൊരു
മുകുളമായതും
പ്രണയദളങ്ങളായതും
മഴയത്തെയാ ഒരുകുടക്കീഴില്‍