Saturday, April 26, 2025
HomePoemsഓർമ. (കവിത)

ഓർമ. (കവിത)

ബബിത കൃഷ്ണന്‍.

ശാപം എറിഞ്ഞകന്നവർ
അരികിലണയുന്നു
കുത്തുവാക്കുകളാലെന്നെ
നോവിച്ചവരൊക്കെയും
ഇന്നെൻ സ്തുതി പാടുന്നു
എൻ മരണത്തിൻ ആനന്ദം
കണ്ണീരായി ഒഴുക്കുന്നു
പലവട്ടമെന്നെ കരയിച്ചവർ
കല്ലെറിഞ്ഞകറ്റിയവർ
ഇന്നവർ എന്നെവാഴ്ത്തുന്നു
മൃത്യുവിൻശക്തി
എത്രയിതെന്നോർത്തുഞാൻ…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments