സന്തോഷ് ആർ പിള്ള.
“നീലാംബരി പൂക്കും നിറസന്ധ്യയിൽ
അനുരാഗിണി നിൻ മനോരഥത്തിൽ
മന്ദസ്മിതമോടെ മാരിവില്ല് അഴകുമായി
വിരുന്നു വന്ന നിന്റെ മാത്രം രാജകുമാരന്റെ
കണ്ണിൽ നിന്നും പൊഴിയുമാപ്രണയത്തിന്റെ മാസ്മരികതയിൽ
എല്ലാം മറന്നു അവനിൽ ലയിക്കുമാ പ്രിയനിമിഷത്തിന്റെ പുളകിത സ്വപ്നമേ നീ
മായായോ മിഥ്യയോ….