HomePoemsഎന്റെ അച്ചന് (കവിത). Poems എന്റെ അച്ചന് (കവിത). By admin June 18, 2016 0 3838 Share FacebookTwitterPinterestWhatsApp മനോജ് തോമസ്, അഞ്ചേരി ആയിരം താരഗണങ്ങളില് മുന്പനായ് ഭൂമിയില് ജീവ പ്രകാശമേകും സൂര്യനെപോലെ എന്റെ അച്ചന് സൂര്യബിംബമാണ്ന്നുള്ളില് അച്ചന് ! . ഇടറും എന് കാലുകള്ക്ക് താങ്ങായ് ഇടറാതെ പാതയില് വീണിടാതെ എന് കൈയ്യില് പടിച്ചു നടത്തിടും നല് സാരഥി ആണ് എന്റ്റെ അച്ചന്. അച്ചന് വളര്ത്തിയ കുട്ടി… ഞാന് അച്ചന്റെ മോനായി വളര്ന്നു അച്ചനും അമ്മയും ഇട്ടേച്ചു പോരുമ്പം വിങ്ങി പൊട്ടി കരഞ്ഞു വളര്ന്നു . അച്ചന്റെ തോളില് ഇരുന്നു . മാനത്ത് നോക്കി ചിരിച്ചു . സൂര്യനും ചന്ദ്രനും താരങ്ങളും മാനത്ത് കണ്ടു വളര്ന്നു ഞാന്. അച്ചന്റെ കൈകളില് തൂങ്ങി നാട്ടു വഴികള് നടന്നു . തോടും , തൊടികളും , പാടങ്ങളും കണ്ണു കുളിരെ കണ്ടു വളര്ന്നു ഞാന് . ആയിരം താരഗണങ്ങളില് മുന്പനായ് ഭൂമിയില് ജീവ പ്രകാശമേകും സൂര്യനെപോലെ എന്റെ അച്ചന് സൂര്യബിംബമാണ്ന്നുള്ളില് അച്ചന് !. മനോജ് തോമസ്, അഞ്ചേരി. video clips link: https://youtu.be/kvgOpEnF-vU Share FacebookTwitterPinterestWhatsApp Previous articleഉമ്മന്ചാണ്ടി രാജി സമര്പ്പിച്ചു.Next article“ആരുനീ ഋതുയാമിനി” (കവിത). adminhttp://usmalayali.com RELATED ARTICLES A. C George പ്രണയം . December 9, 2024 A. C George മിന്നാമിന്നികൾ. November 25, 2024 News ശേഷിപ്പ്. November 18, 2024 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Most Popular മഹാകുംഭമേള പ്രയാഗ്രാജിൽ മൂന്ന് ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചു. December 10, 2024 ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ. December 10, 2024 വീണ്ടും തലപൊക്കി സ്വർണവില. December 10, 2024 ജർമൻ പഠിക്കാൻ തിരുവല്ലയിലെത്തിയ വിദ്യാർത്ഥി തൂങ്ങിമരിച്ചു. December 10, 2024 Load more Recent Comments