Friday, May 23, 2025
HomeKeralaവീണാ വിജയനിൽ നിന്നും നേരിട്ട് മൊഴിയെടുത്തു.

വീണാ വിജയനിൽ നിന്നും നേരിട്ട് മൊഴിയെടുത്തു.

ജോൺസൺ ചെറിയാൻ .

മാസപ്പടി കേസ് അന്വേഷണം തുടങ്ങിയത് 2021ലെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്ഐഒ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments