Friday, February 27, 2026
HomeSportsസിംബാബ്‌വെക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും.

സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും.

ജോൺസൺ ചെറിയാൻ .

ട്വന്റി 20 ലോകകപ്പിലെ സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്കായി സഞ്ജു കളിച്ചേക്കും. മലയാളിതാരത്തെ പ്ലയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്ക് പറഞ്ഞു. ഇരു ടീമുകളും ഇന്ന് മത്സരത്തിനു മുന്നോടിയായുള്ള അവസാനഘട്ട പരിശീലനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments