Friday, February 27, 2026
HomeNewsഅപൂര്‍വ ധാതു ഇടനാഴിയില്‍ കേരളവും.

അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളവും.

ജോൺസൺ ചെറിയാൻ .

അപൂര്‍വ ധാതു ഇടനാഴി സൃഷ്ടിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട് കേരളം. മാറിവരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അപൂര്‍വ ധാതുക്കള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴി പദ്ധതിയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനുമായി രൂപപ്പെടുത്തുന്ന അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളം കൂടാതെ തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments