ജോൺസൺ ചെറിയാൻ .
മദ്യപാനം കാരണമല്ലാതെയുണ്ടാകുന്ന ഫാറ്റി ലിവറിന് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ഭക്ഷണം ശ്രദ്ധിച്ചും ഫാറ്റി ലിവറില്‍ നിന്ന് നമ്മുക്ക് രക്ഷപ്പെടാം. ഫാറ്റി ലിവര്‍ ഉണ്ടാകാതിരിക്കാന്‍ കഴിക്കേണ്ടതും ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.
