Monday, March 2, 2026
HomeAmericaയുദ്ധപശ്ചാത്തലത്തില്‍ സഹായത്തിന് വിളിക്കാന്‍ ഹെല്‍പ്പ് ലൈന്‍.

യുദ്ധപശ്ചാത്തലത്തില്‍ സഹായത്തിന് വിളിക്കാന്‍ ഹെല്‍പ്പ് ലൈന്‍.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

പശ്ചിമേഷ്യയെ നടുക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നോർക്കയുടെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം.
ദുബായ്: +971543090571
അബുദാബി: +971543090571
ബഹ്‌റിന്‍: 0097339418071
കുവൈറ്റ്: +96565809348,
+96565501946
ഖത്തര്‍: 00974-55647502
ഇസ്രായേല്‍: +972-54-7520711
ജോര്‍ദ്ദാന്‍: 00962-770422276
ഇറാന്‍: 00962-770422276
റാമെല്ല: +970592916418
നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്: +91-8802012345, 18004253939

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments