Sunday, December 1, 2024
HomeKeralaആയുർവേദ ആശുപത്രിയിലെ മരത്തിൽ രോഗി തൂങ്ങിമരിച്ചു.

ആയുർവേദ ആശുപത്രിയിലെ മരത്തിൽ രോഗി തൂങ്ങിമരിച്ചു.

ജോൺസൺ ചെറിയാൻ .

തിരുവനന്തപുരം നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments