Tuesday, February 10, 2026
HomeKeralaകാ‍ടുകടത്തിയ’ അരിക്കൊമ്പൻ തമിഴ്നാട്ടിൽ.

കാ‍ടുകടത്തിയ’ അരിക്കൊമ്പൻ തമിഴ്നാട്ടിൽ.

ജോൺസൻ ചെറിയാൻ.

കുമളി: കേരളം ‘കാ‍ടുകടത്തിയ’ അരിക്കൊമ്പൻ തമിഴ്നാട്ടിൽ ആക്രമണം.തുടങ്ങിയതായി നാട്ടുകാരുടെ പരാതി. തമിഴ്നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തിൽ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തിയതായി തോട്ടം ജീവനക്കാരനായ കാർത്തിക് പറഞ്ഞു.കാർത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, കോട്ടയുടെ 11 വയസ്സുള്ള മകൻ എന്നിവരാണ് എസ്റ്റേറ്റ് ലയത്തിലെ 2 മുറികളിൽ താമസിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments