Friday, October 18, 2024

Monthly Archives: December, 0

സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം വൻ വിജയം.

മൊയ്‌ദീൻ പുത്തൻചിറ . ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി...

യുണൈറ്റഡ് ക്രിസ്റ്റ്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കെസ്റ്റർ ഭക്തിഗാന സന്ധ്യ അരങ്ങേറി .

ബിജു ജോൺ . ന്യൂയോർക്ക് :   കെസ്റ്റർ ശ്രെയ ഭക്തിഗാനവിരുന്ന് ന്യൂ യോർക്ക് വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെൻററിൽ അരങ്ങേറി.  യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ, ഗ്ലോബൽ കൊല്ലീഷൻ & ബോഡി...

കലാവേദി യൂഎസ്എ യുടെ കരുണസ്പർശം.

വര്ഗീസ് കോര്സൺ. ന്യൂയോർക്ക് : കലാവിഷ്കാരത്തോടൊപ്പം കരുതലിന്റെയും കരുണയുടെയും വാതിൽതുറക്കുന്ന കർമ്മ പദ്ധതികളിൽ കലാവേദി യൂഎസ്എ വീണ്ടും പങ്കാളിയായി. കഴിഞ്ഞ ജൂൺമാസത്തിൽ ന്യൂയോർക്കിൽ നടത്തിയ സംഗീത നിശ, അമേരിക്കയിൽ ജനിച്ചുവളരുന്ന മലയാള തലമുറയിലെ...

കേരളത്തിലെ തുടർച്ചയായ കലാപശ്രമങ്ങൾ: സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണം.

സോളിഡാരിറ്റി. കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപ ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും സംഘ്പരിവാറിന്റെ ആസൂത്രിതമായ കരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന ആരോപണത്തെ സർക്കാറും പോലീസും മുഖവിലക്കെടുക്കിന്നില്ലെന്നും സോളിഡാരിറ്റി സംസ്ഥാന...

സിംഗിൾസിൽ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പ്രീക്വാർട്ടറിൽ.

ജോൺസൺ ചെറിയാൻ. ഏഷ്യൻ ഗെയിംസിൽ എതിരാളികളെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർ ഇന്ത്യൻ ഷട്ടർമാരായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്‌ബത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ്...

കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍.

ജോൺസൺ ചെറിയാൻ. ബഹ്റൈന്‍ പ്രവാസി സമൂഹത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മികവുറ്റ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഇക്കഴിഞ്ഞ ദിവസം ആലിയിലെ...

തട്ടം വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ.

ജോൺസൺ ചെറിയാൻ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു.സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി കെ.അനിൽ കുമാർ തുടങ്ങിവച്ച തട്ടം വിവാദത്തിൽ രൂക്ഷ വിമർഷനവുമായാണ് ഫാത്തിമ തഹ്ലിയ രംഗത്ത്...

പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

ജോൺസൺ ചെറിയാൻ. കിഴക്കഞ്ചേരി :  ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ (39) വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തില്‍ ഇവര്‍...

റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി.

ജോൺസൺ ചെറിയാൻ. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലാണ് സംഭവം. ആംബുലൻസ് കിട്ടാതായതോടെ യുവതി പെരുവഴിയിൽ വെച്ച് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ...

ലഹരി ഉപയോഗവും, വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു മാതാ അമൃതാനന്ദമയി.

ജോൺസൺ ചെറിയാൻ. ലഹരി ഉപയോഗത്തിനെതിരെ മാതാ അമൃതാനന്ദമയി.കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് മാതാ അമൃതാനന്ദമയി. വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു. സനാതന ധർമ്മം നാനാത്വത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്‌.ജന്മദിന സന്ദേശത്തിലാണ് മാതാ അമൃതാനന്ദമയിയുടെ...

Most Read