ജോൺസൺ ചെറിയാൻ.
ലഹരി ഉപയോഗത്തിനെതിരെ മാതാ അമൃതാനന്ദമയി.കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് മാതാ അമൃതാനന്ദമയി. വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു. സനാതന ധർമ്മം നാനാത്വത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്.ജന്മദിന സന്ദേശത്തിലാണ് മാതാ അമൃതാനന്ദമയിയുടെ സന്ദേശം. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലെത്തി.