Friday, April 26, 2024
HomePoemsആരറിവൂ... (കവിത)

ആരറിവൂ… (കവിത)

ആരറിവൂ... (കവിത)

മജീദ് മുതലമട. (Street Light fb group)
നിറപുഞ്ചിരിയമൃത്,
നുര പുരളുമീ വാക്കുകളെന്തിന്?
കറ നിറയുമാ കാരണം
ആരറിവൂ…ആരറിവൂ…
വെളിച്ചമാകും സൂര്യനൊളി മങ്ങിയോ?
വേർപെടുത്തുകയെല്ലാം,
വേഷക്കെട്ടുകളെയെല്ലാം..
ചൂടായുയരുക ,ചുട്ടെരിക്കുക
ചുവടുകളോരോന്നും
നിനച്ച വഴിയേ..
ചുടുകീർത്തനങ്ങൾ മുഴങ്ങട്ടെ!
ചുമരിലൊട്ടിയാലും! ചൂലിലൊട്ടിയാലും!!!

 

RELATED ARTICLES

Most Popular

Recent Comments