Sunday, May 5, 2024
HomeIndiaമുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജോൺസൺ ചെറിയാൻ.

മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്കാൻ എന്നിവരാണ് മരിച്ചത്. മുംബൈയിലെ ആൻ്റോപ് ഹില്ലിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും ഫലം ഉണ്ടായില്ല. തുടർന്ന് രാത്രിയോടെ പൊലീസിൽ പരാതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments