മറുജന്മവും. (കവിത)

0
497
 ജയശ്രീ വൈക.
എനാത്മാവിൽ അലിഞ്ഞൊരു മഴയാണു നീ
എത്ര പൊയ്തിട്ടും കൊതിതീരാതെ നീയും
നനഞ്ഞു മതിവരാതെ ഞാനും….
എല്ലാം ഓർമകളുടെ താളുകളിൽ സുക്ഷിച്ച്
ഇടനെഞ്ചിൽ നേർത്തൊരു തേങ്ങലുമായ് പടിയിറങ്ങുന്നു…..
നിന്റെ ഏകാന്തവാസം അവസാനിപ്പിച്ച്
നീ വരുന്നതും കാത്ത്
ഈ ജന്മത്തിനപ്പുറം ഒരു മറുജന്മമുണ്ടെക്കിൽ അപ്പോഴും നിനക്കായി ഞാൻ പുന:ർജനിക്കും
നീയൊരു പൊയ്തുതീരാമഴയായി
എനിലെയ്ക്ക് മടങ്ങി വരുന്നതും നോക്കി…….

Share This:

Comments

comments