മരാളിക. (കവിത)

മരാളിക. (കവിത)

0
421
അബി സബി. (Street Light fb group)

ഞാൻ ….
നിന്റെ മാനസ സരസ്സിലെ മരാളിക…
മുറിവേറ്റ ഹൃത്തുമായി ..
പാദം തളർന്ന മരാളിക…
എന്റെ വരണ്ട അധരത്തിലെ
മധു നീ നുകർന്നു കൊള്ളുക…
നിനക്കായ് കുടിക്കൊള്ളുമെൻ
അവസാന ശ്വാസവും നീ ഏറ്റു കൊള്ളുക..
നിനക്കപ്പുറം മറ്റൊരു ലോകത്തിലേക്ക് –
ഒന്നെന്ന ഭാവത്തിൽ നിന്നും രണ്ടായി പകുത്തെറിയപ്പെടുമ്പോൾ …
ഞാൻ …
നിന്റെ ഓർമ്മകളിൽ നിശ്ചലം നില കൊള്ളുമൊരു മരീചിക …..

 

Share This:

Comments

comments