മാധ്യമധർമ്മം എല്ലാ പരിശുദ്ധിയോടും കൂടി നിർവ്വഹിക്കുവാൻ യു എസ് മലയാളിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രീയ സയൂജ്

0
1058

ലോകമേമ്പാടുമുള്ള പ്രവാസിമലയാളികളുടെ പ്രശ്നങ്ങളെയും വിശേഷങ്ങളെയും പൊതുജനമദ്ധ്യത്തില്‍ ഏറ്റവും വേഗത്തിലും സത്യസന്ധമായും എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങുന്ന യു എസ് മലയാളി ഓണ്‍ലൈൻ പത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. മാധ്യമധർമ്മം എല്ലാ പരിശുദ്ധിയോടും കൂടി നിർവ്വഹിക്കുവാൻ യു എസ് മലയാളിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രീയ സയൂജ്

Share This:

Comments

comments