Wednesday, May 14, 2025
HomeKeralaദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 2.5കിലോ സ്വര്‍ണം പിടിച്ചു.

ദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 2.5കിലോ സ്വര്‍ണം പിടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:  വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 2.5കിലോ സ്വര്‍ണം പിടിച്ചു. വ്യാഴാഴ്ച രാവിലെ ദുബൈയില്‍ നിന്ന് വന്ന സലിം സമീര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
RELATED ARTICLES

Most Popular

Recent Comments