HomeKeralaപാറമടയില്‍ കുളിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചു. KeralaNewsObituary പാറമടയില്‍ കുളിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചു. By admin March 15, 2018 0 1651 Share FacebookTwitterPinterestWhatsApp ജോണ്സണ് ചെറിയാന്. തൃശൂര്‍: കൊടകരയില്‍ പാറമടയില്‍ കുളിക്കാന്‍ ഇറങ്ങിയ ആള് മുങ്ങി മരിച്ചു. കൊടകര കൊപ്രക്കളം സ്വദേശി ശെല്‍വരാജ് (55) ആണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് പാറമടയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. Share FacebookTwitterPinterestWhatsApp Previous articleസി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്സ്ആപ്പിലൂടെ ചോര്‍ന്നു.Next articleഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു. adminhttp://usmalayali.com RELATED ARTICLES Kerala യുദ്ധക്കെടുതിയുടെ മോചനത്തിനായി പ്രാർത്ഥിക്കുക . March 21, 2026 Kerala സംസ്ഥാനത്തുടനീളം ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ച് എത്തിക്കൽ മെഡിക്കൽ ഫോറം. March 20, 2026 New York ലോക വനിതാദിനം,ഫൊക്കാന വിമെൻസ്ഡേ സെലിബ്രേഷൻസ് 2026 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മണിക്ക്. March 20, 2026 Most Popular യുദ്ധക്കെടുതിയുടെ മോചനത്തിനായി പ്രാർത്ഥിക്കുക . March 21, 2026 അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ . March 21, 2026 വിമോചന സമരം: ചരിത്രത്തിന്റെ ബാല്യകാല സ്മരണകൾ . March 21, 2026 ഡാലസിൽ ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു . March 21, 2026 Load more Recent Comments