Thursday, November 28, 2024
HomeLiteratureഅമ്മയുടെ കാരുതല്‍. (അനുഭവ കഥ)

അമ്മയുടെ കാരുതല്‍. (അനുഭവ കഥ)

അമ്മയുടെ കാരുതല്‍. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
അമ്മമാരേ കുറിച്ച്‌ എല്ലാവരും പറയാറുണ്ട്‌. ഇതുവരെ ആരും പറയാത്ത ഒന്നാണു ഞാൻ പറയുന്നത്‌. ഈ ലോകത്ത്‌ അമ്മമാർ അല്ലാതെ മറ്റൊരാളും ഈ ഒരു കരുതൽ പറയാറില്ലാ എന്നാണു എന്റെ വിശ്വാസം.
എന്റെ കൊച്ചിലെ അമ്മ എന്റെ മുടി വെട്ടിക്കാൻ കടയിൽ കൊണ്ടു പോകും. പക്ഷേ അമ്മ മുടി വെട്ടുന്ന ആശാനോട്‌ പറയുന്ന ഒന്നാണു. മോന്റെ തലയിൽ അധികം വെള്ളം തളിയ്ക്കരുതേ അവനു പനി വരും.
ഞാൻ കുറച്ച്‌ വലുതായി ജോലിക്ക്‌ പോകാൻ തുടങ്ങി കഴിഞ്ഞിട്ടും മുടി വെട്ടിക്കാൻ പോണ സമയം അമ്മ പറയും. മോനേ അധികം വെള്ളം തലയിൽ തളിക്കാൻ സമ്മതിക്കല്ലെ. പനി വരും.
ഈ പറച്ചിൽ അമ്മമാരുടെ മാത്രം കരുതൽ ആണു. അമ്മമാർക്ക്‌ മാത്രമേ ഇത്‌ പറയാൻ കഴിയു. അമ്മയ്ക്ക്‌ പ്രണാമം.
RELATED ARTICLES

Most Popular

Recent Comments