Saturday, April 26, 2025
HomeKeralaഎസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു.

എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു.

എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു.

എൻ.കെ തൻസീം.

വടക്കാങ്ങര : 35 വർഷം പിന്നിട്ട എസ്‌.ഐ.ഒ, അതിന്റെ സ്ഥാപക ദിനത്തിന്റെ ദഅവത്ത് നഗർ ഏരിയാ തല ഉദ്ഘാടനം വടക്കാങ്ങരയിൽ എസ്.ഐ.ഒ മുൻ സംസ്ഥാന ശൂറാ അംഗം മുസ്തഫ ഹുസൈൻ പതാക ഉയർത്തി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ സംസാരിച്ചു. ഏരിയ സെക്രട്ടേറിയറ്റ് അംഗം നാസിഹ് അമീൻ, വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്റാസ് കരുവാട്ടിൽ, സാഹിൽ മുബാറക്ക് എന്നിവർ നേതൃത്വം നൽകി.
————
Photo Caption: എസ്.ഐ.ഒ സ്ഥാപക ദിനം; ദഅവത്ത് നഗർ ഏരിയ തല ഉദ്ഘാടനം വടക്കാങ്ങരയിൽ എസ്.ഐ.ഒ മുൻ സംസ്ഥാന ശൂറാ അംഗം മുസ്തഫ ഹുസൈൻ പതാക ഉയർത്തി നിർവ്വഹിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments