Sunday, June 29, 2025
HomeKeralaഅന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തില്‍.

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തില്‍.

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍ ഗവണ്‍മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും.കേരളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നേതൃത്വം നല്‍കുക.
ബുധനാഴ്ച്ച കൊച്ചിയില്‍ രാവിലെ 6.30നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഏഴിന് ദേശീയ തലത്തില്‍ നടക്കുന്ന യോഗ പരിശീലനം ആരംഭിക്കും. പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
RELATED ARTICLES

Most Popular

Recent Comments