Saturday, April 26, 2025
HomeNewsകെട്ടിടത്തിന്റെ മുകളില്‍ മൊബൈയിലില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതി കാല്‍ തെറ്റി വീണു മരിച്ചു.

കെട്ടിടത്തിന്റെ മുകളില്‍ മൊബൈയിലില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതി കാല്‍ തെറ്റി വീണു മരിച്ചു.

കെട്ടിടത്തിന്റെ മുകളില്‍ മൊബൈയിലില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതി കാല്‍ തെറ്റി വീണു മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ബഹുനില കെട്ടിടത്തിന്റെ മുകളില്‍ മൊബൈയിലില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതി കെട്ടിടത്തിനു മുകളില്‍ നിന്നു യുവതി കാല്‍ തെറ്റി വീണു മരിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഓംഗോളിലാണു ദാരുണസംഭവം ഉണ്ടായത്. ഭാഗ്യനഗര്‍ കോളനിയിലെ താമസക്കാരിയായിരുന്ന ത്രിപുര എന്ന യുവതിയാണു മരിച്ചത്. ഇവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.
RELATED ARTICLES

Most Popular

Recent Comments