Saturday, April 26, 2025
HomePoemsനൊമ്പരം.. (കവിത)

നൊമ്പരം.. (കവിത)

നൊമ്പരം.. (കവിത)

മനു ചേളാരി.. (Street Light fb group)
മരണം കവാർന്നൊരെൻ
ഓർമകളിലെന്നും
കുളിരായ്ത്തഴുകി
മറയുന്ന പ്രണയമേ
വെയിൽമഞ്ഞു ഇരുൾമൂടിയ
രാത്രികളിലെന്നും നിന്നോർമപുല്കി
നിറുന്നോരെന്മനം
എന്നിലിരുളേകി എങ്ങൊമറഞ്ഞപോയ്
എന്തിനെൻ മനസിന്തേ
ആഴത്തിലാണ്ടുനി
ഉൾവേരുതാഴ്ത്തി എന്നെത്തഴച്ചിട്ടു..

 

RELATED ARTICLES

Most Popular

Recent Comments