അച്ഛൻ എന്ന മഹാത്ഭുതം. (കഥ)
”എന്താ സുധാകരാ നീ എപ്പോ ഇങനെ പറയാൻ ?”
”എന്തിനാടോ താൻ ഇങനെ ചിരിക്കുന്നേ?
” ഹമ്മ് താൻ ചിരിച്ചോ.. തന്റെ മോള് എഴുതുന്നതിൽ മൊത്തം പ്രണയമേ ഒള്ളു. താൻ അത് ശ്രദ്ധിച്ചിട്ടുണ്ടോ?”
”പിന്നെ സുധാകരാ നിന്നോട് ആരാ ഇതൊക്കെ പറഞ്ഞെന്നു എനിക്ക് അറിയാം,നിന്റെ മകൻ അല്ലേ ? നീ ഇത്രയൊക്കെ എന്റെ മകളെ കുറിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ഒരു കാര്യം തിരിച്ചു പറയുവാ..”
”എന്താടോ ?”
RELATED ARTICLES