Thursday, November 28, 2024
HomePoemsമനസ്സ്....... (കവിത)

മനസ്സ്……. (കവിത)

മനസ്സ്....... (കവിത)

 സുജിത്ത് എസ് പിള്ള. (Street Light fb group)
മനസ്സ്
പിടിതരാതോടുന്ന മനസ്സ്
നഷ്ടങ്ങള മാത്രം
ആഗ്രഹിക്കുന്ന മനസ്സ്
ഉരുകിയൊലിക്കുന്നു
മനസ്സ്
വിരഹചൂടിലോ
സ്നേഹചൂടിലോ
കണ്ടത്
സ്വപ്നമെന്നറിയുന്നോ മനസേ
ഇനി കാണുന്നതും
അറിയാതെ മേഹിച്ചു
പറയാതെ സ്നേഹിച്ചു
ആരുംകാണാതെ
വിങ്ങുന്നാ മനസ്സും
ചിരിതൂകിപോയവൾ
ചിരിതൂകി നിൽക്കുന്നാ മനസ്സും
ഭ്രാന്തമായാ ചിന്തകളിൽ
അലയുന്നാ മനസ്സ്
ചങ്ങലയിൽ തീരും
ഇനിയാ ജന്മം
മായിലൊരിക്കലും
സ്നേഹത്തിൻ ചങ്ങലപാട്
നീറുന്നരോർമ്മയായി
പിൻതുടരും
കാത്തിരിക്കുന്നു
കാലത്തിൻ കൈവഴികളിൽ
ഇന്നുമവൾക്കായ്
ഒരു മനസ്സ്
RELATED ARTICLES

Most Popular

Recent Comments