നിഷാ. (Street Light fb group)
പൊഴിഞ്ഞു വീഴുന്ന ഇലകൾക്കും
അടർന്നു വീഴുന്ന പൂക്കൾക്കും…
മണ്ണായ് മാറുന്ന മനുഷ്യജന്മത്തിനും സഫലമാകാത്ത ഒരു മോഹം ഉണ്ടാകും..
ജീവിച്ചകാലത്തിനുള്ളിൽ അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഒരു മോഹം…
ഇനിയും ഒരു വസന്തത്തിൽ വീണ്ടും മൊട്ടിട്ടു…
ഇനിയൊരു കാലത്തിൽ വീണ്ടും തളിർത്തു…
ഇനിയൊരു ജന്മത്തിൽ ജനിച്ചു ആ മോഹങ്ങളേ സഭലമാക്കാനായ് ജന്മമെടുക്കാൻ മോഹിച്ചൊരു വിടവാങ്ങൽ…