Friday, December 27, 2024
HomePoemsനിനക്കായ്. (കവിത)

നിനക്കായ്. (കവിത)

നിനക്കായ്. (കവിത)

രാഹുൽ. (Street Light fb group)
തുടു വിരല്‍ കൊണ്ടു നീ എന്റെ നെറുകയില്‍ മുഗ്ദമാം ചന്ദനക്കുറി വരയ്ക്കൂ –
അതിലെഴും ഈറനാം സ്മൃതികളിലൂടെ ഒരു പ്രേമ കഥതന്‍ മധു നുകരാന്‍.
പരിരംഭണത്താല്‍ നിന്‍ മാറിലെഴുതിയ പരിഭവ ചന്ദ്രിക ചിത്രങ്ങള്‍ –
കടും വര്‍ണ്ണ സംമോഹന സുരഭില പ്രേമ സുന്ദര കഥകളി പദങ്ങള്‍.

 

RELATED ARTICLES

Most Popular

Recent Comments