ജോസ്. (Street Light fb group)
ഇരുണ്ട നേരത്ത്
നിര്‍ഭയെ മറന്ന്
ചടഞ്ഞകണ്ണുകളാല്‍
കാമിച്ച് നീട്ടി
കോണിച്ച് ചിരിച്ച്
ഇടയ്ക്കിടയ്ക്ക്
വിണുപോം ചേല
ഉതറിയുടുത്ത്
വാടിയ മൂല്ല
തൊട്ടുതലോടി
മാമനെ കാത്ത്
നിശ്വാസം വിട്ട്
എന്തിനോ ഏതിനോ
ശാപം പൊഴിച്ച്
കൊതുകിനെ ഞോണ്ടി
നീട്ടി തുപ്പിയൊടുവില്‍
രക്തം സാക്ഷിയാക്കി…!