കുഞ്ഞേട്ടൻ (ചെറുകഥ).
” മുത്തേ……മുത്തേ….”
പെട്ടന്ന് ഏട്ടൻ അടുത്തേക് വന്നു…ഞാൻ തലോടിക്കൊണ്ടിരുന്ന പവാക്കുട്ടിയെ ഏട്ടനങ്ങു തട്ടിയെടുത്തു. ചിണുങ്ങിക്കൊണ്ടു ഞാൻ പറഞ്ഞു..
അമ്മ എപ്പോളും എങ്ങനെയാ ഞാൻ എന്ത് കാട്ടിയാലും അത് ഭ്രാന്താണെന്നാ പറയാറ്….
ഏട്ടൻ പോകുന്നതിൽ ആരെക്കാളും എനിക്ക് വിഷമം ആണ്..അത് ഏട്ടനും അറിയാം….ഞാൻ മനപ്പൂർവ്വം മിണ്ടതിരിക്കുമായിരുന്നു….ഏട്
എന്റെ മുത്തേ ഞാനതു ഓർകുന്നുണ്ട് നീ എപ്പോളും അതിങ്ങനെ പറഞ്ഞോണ്ടിരിക്കണ്ടട്ടോ….ഉറപ്
ബൈക് കണ്ണില്നിന്നും മായുന്നതുവരെ ഞാൻ നോക്കിക്കൊണ്ടേയിരുന്നു….പൊടു
ധനുമാസത്തിലെ കുളിരുള്ള പുലരിയിൽ , ഏട്ടൻ എനിക്ക് സമ്മാനപൊതികളും കൊണ്ട് വരുന്നത് സ്വപ്നം കണ്ടുകിടക്കുവായിരുന്നു…പെട്
അതു കേട്ടയുടൻ ഏട്ടനെ തള്ളിമാറ്റി ഞാൻ പിണങ്ങി മാറിയിരുന്നു…പിണക്കം മാറ്റാൻ ഏട്ടൻ പലവഴികളും നോക്കി ഒന്നും ഫലിച്ചില്ല.
” ഏട്ടന് ഇതെന്താ പറ്റിയേ…വട്ടായോ?
“അല്ലാടീ ഞാൻ മരിച്ചിട്ട് പോരെ!!”
“അയ്യോ!ഏട്ടാ പതിയെ പോകാം …ദേഷ്യം വണ്ടിയിൽ കാണിക്കേണ്ട… ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം..ഏട്ടൻ പറയണത് എല്ലാം അനുസരിച്ചോളാം …പോരേ…
“കുഞ്ഞൂ…”
“അച്ഛാ കുഞ്ഞു എവിടെ ?”
“പോകാം പെട്ടെന്നുതന്നെ”
“വേണ്ടെന്നു പറഞ്ഞില്ലേ ഇപ്പോൾ പോകണം”
“വാശികാണിക്കല്ലേ മോളെ “
പിന്നെ ഞാൻ നിശബ്ദതയുടെ ആഴങ്ങളിലേക്കങ് ആഴ്ന്നു. എങ്കിലും മനസ്സ്2 സന്തോഷമാണ്. നാളെ ഏട്ടനെ കാണാലോ. അപ്പോൾ മുതൽ ഓരോ നിമിഷവും ഒരു യുഗം പോലെയാണ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്.
“ഒന്നും ഇല്ല മോളെ”
“ഇപ്പോൾ പോകാം….”
കാറിൽ യാത്രചെയ്തപ്പോൾ വഴിയോര കാഴ്ചകൾ എല്ലാം പോയി മറയുന്നുണ്ടായിരുന്നു… ചില ഓർമ്മകളും.
“അച്ഛനെന്താ പറഞ്ഞെ… എന്റെ കുഞ്ഞു….
പൊട്ടിക്കരയുന്ന അച്ഛനെ നോക്കി മൗനമായി ഇരുന്നതല്ലാതെ…എനിക്ക് ഒന്നിനും കഴിഞ്ഞില്ല….ഒന്ന് പൊട്ടിക്കരായൻപോലും…
RELATED ARTICLES