Friday, August 22, 2025
HomeGulfസ്‌പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്‌സ് ജൂലൈ 16 ന് ആരംഭിക്കുന്നു.

സ്‌പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്‌സ് ജൂലൈ 16 ന് ആരംഭിക്കുന്നു.

സെക്കോമീഡിയപ്ലസ് .

ദോഹ. അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവരെ കേവലം ഒരു മാസം കൊണ്ട് അറബി എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്ന സ്‌പോക്കണ്‍ അറബിക് വെക്കേഷന്‍ ക്രാഷ് കോഴ്‌സ് ജൂലൈ 16 ന് ആരംഭിക്കുന്നു.
നിരവധി സ്‌പോക്കണ്‍ അറബിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവും അധ്യാപകനുമായ ഡോ.അമാനുല്ല വടക്കാങ്ങര കോഴ്‌സിന് നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 55099389 എന്ന നമ്പറില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments