Monday, September 9, 2024
HomeWorldവിവരങ്ങൾ വെളിപ്പെടുത്തി കങ്കണ റണൗട്ട്.

വിവരങ്ങൾ വെളിപ്പെടുത്തി കങ്കണ റണൗട്ട്.

ജോൺസൺ ചെറിയാൻ.

ലോക് സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ചയാണ് താരം നാമനിർ​ദേശ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments