Sunday, June 2, 2024
HomeWorldപാക് അധീന കശ്മീരിൽ വൻ ജനകീയ പ്രതിഷേധം.

പാക് അധീന കശ്മീരിൽ വൻ ജനകീയ പ്രതിഷേധം.

ജോൺസൺ ചെറിയാൻ.

പാക് അധീന കാശ്മീരിലെ അക്രമാസക്തമായ പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 90 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 10 ന് ആരംഭിച്ച പ്രതിഷേധമാണ് പാക്കിസ്ഥാനിൽ നിയന്ത്രണാതീതമായി മാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments