Tuesday, July 16, 2024
HomeGulfവാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ആദരവുമായി ദുബായി പൊലീസ്.

വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ആദരവുമായി ദുബായി പൊലീസ്.

ജോൺസൺ ചെറിയാൻ.

കളഞ്ഞ് കിട്ടിയ വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലനെ ആദരിച്ച് ദുബായി പൊലീസ്. ദുബായിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ പിതാവിനൊപ്പം നടക്കവെ മുഹമ്മദ് അയാന്‍ യൂനിസ് എന്ന കുട്ടിക്കാണ് വിനോദ സഞ്ചാരിയുടെ ഒരു വാച്ച് കളഞ്ഞുകിട്ടിയത്. ഉടന്‍ തന്നെ കുട്ടി ദുബായി പൊലീസിനെ സമീപിച്ച് വാച്ച് ഏല്‍പ്പിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസിയുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യസന്ധതയ്ക്ക് കുട്ടിയെ അനുമോദിക്കാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments