Thursday, May 9, 2024
HomeKeralaഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത.

ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത.

ജോൺസൺ ചെറിയാൻ.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments