ജോൺസൺ ചെറിയാൻ.
അവശേഷിച്ചതോടെ എങ്ങോട്ടും പോകാനാകാതെ ഹിപ്പോപൊട്ടാമസുകള്‍ ഉഷ്ണിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ട്. വരണ്ടുണങ്ങിയ കുളങ്ങളിലെ ചെളിയില്‍ പുതഞ്ഞുപോയ ഹിപ്പോകൂട്ടങ്ങള്‍ വൈകാതെ ചത്തൊടുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന ഹിപ്പോകള്‍ കൂട്ടമായി ചത്തൊടുങ്ങാനിരിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരേയും ആശങ്കയിലാക്കുന്നുണ്ട്. തെക്കന്‍ ആഫ്രിക്കയെ വലയ്ക്കുന്ന കടുത്ത വരള്‍ച്ച വിളവെടുപ്പിനെ ബാധിച്ചതായും മിക്ക രാജ്യങ്ങളും കടുത്ത പട്ടിണിയിലൂടെ കടന്നുപോകുന്നതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.