ജോൺസൺ ചെറിയാൻ.
വൈകീട്ട് ആറു മണിക്ക് കായംകുളം എരുവ മുസ്ലീം ജമാഅത്തിൽ മൃതദേഹം ഖബറടക്കും. ഒ. ഐ. സി. സി. സൗദി നാഷണൽ ജനറൽ സെക്രട്ടറിയും നിരവധി സംഘടനകളുടെ നേതാവുമായ സത്താർ കായം കുളം ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.