Friday, February 13, 2026
HomeKeralaമധ്യവസ്‌കയെ കൊന്ന് കൊക്കയിൽ തള്ളി.

മധ്യവസ്‌കയെ കൊന്ന് കൊക്കയിൽ തള്ളി.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് കുറ്റിക്കാട്ടുരിൽ നിന്ന് കാണാതായ സൈനബയുടേത് കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരം കൊക്കയിൽ തള്ളി..സ്വർണാഭരണ കവർച്ച ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്ന് പ്രതി സമദിൻ്റെ മൊഴി.എഫ്.ഐ.ആറിൻ്റെ പകർപ്പ് ട്വിൻറിഫോറിന്. ഈ മാസം 7 നാണ് 57 വയസുകാരി സൈനബയെ കാണാതായത്. തൊട്ടടുത്ത ദിവസം ബന്ധുക്കൾ പൊലിസിൽ പരാതി നൽകുന്നു. സൈബർ സെല്ലിൻ്റെ അന്വേഷണത്തിൽ പ്രതി മലപ്പുറം സ്വദേശി സമദ് കസ്റ്റഡിയിലാകുന്നു. സമദിനെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments