Sunday, December 1, 2024
HomeAmericaമറിയാമ്മ മാത്യു (102) ഡാളസിൽ അന്തരിച്ചു.

മറിയാമ്മ മാത്യു (102) ഡാളസിൽ അന്തരിച്ചു.

ഷാജി രാമപുരം.

ഡാളസ് : മല്ലപ്പള്ളി ആനിക്കാട് കിഴക്കേക്കര പരേതനായ മാത്തൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (102) ഡാളസിൽ അന്തരിച്ചു. തിരുവല്ലാ ആമല്ലൂർ നെല്ലിമൂട്ടിൽ മന്നത്ത് കുടുംബാംഗമാണ്.

മക്കൾ:- മാത്യു – മറിയാമ്മ, ഗ്രേസ് – പരേതനായ സഖറിയ, തോമസ് – പൊന്നമ്മ, പരേതനായ ഈപ്പൻ മാത്യു, സൂസമ്മ – ബാബു, ആലീസ് – പരേതനായ ടി. സി ചാക്കോ, സജൻ – സൂസൻ, മോളമ്മ – തോമസ്.

കൂടാതെ 17 കൊച്ചു മക്കളും, 17 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് പരേതയുടെ കുടുംബം.

പൊതുദർശനം ഏപ്രിൽ 23 ഞായറാഴ്ച (നാളെ ) വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.

സംസ്കാരം ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 10 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :-
തോമസ് കെ. മാത്യു: 972 618 0741

RELATED ARTICLES

Most Popular

Recent Comments