Friday, March 6, 2026

Monthly Archives: December, 0

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

ജോൺസൺ ചെറിയാൻ . മദ്യപാനം കാരണമല്ലാതെയുണ്ടാകുന്ന ഫാറ്റി ലിവറിന് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ഭക്ഷണം ശ്രദ്ധിച്ചും ഫാറ്റി...

അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളവും.

ജോൺസൺ ചെറിയാൻ . അപൂര്‍വ ധാതു ഇടനാഴി സൃഷ്ടിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട് കേരളം. മാറിവരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അപൂര്‍വ ധാതുക്കള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴി പദ്ധതിയിലാണ് കേരളവും...

സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കും.

ജോൺസൺ ചെറിയാൻ . ട്വന്റി 20 ലോകകപ്പിലെ സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്കായി സഞ്ജു കളിച്ചേക്കും. മലയാളിതാരത്തെ പ്ലയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്ക് പറഞ്ഞു. ഇരു ടീമുകളും...

ദി കേരള സ്റ്റോറി 2.

ജോൺസൺ ചെറിയാൻ . ‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ്‌ ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ്...

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു.

ജോൺസൺ ചെറിയാൻ . കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ ഇന്ന് പുലർച്ചെ നാല്‌ മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക്...

ജില്ലാ ആശുപത്രി വികസനം തടഞ്ഞുവെക്കുന്നത് മലപ്പുറത്തോടുള്ള രാഷ്ട്രീയ വിവേചനം .

വെൽഫെയർ പാർട്ടി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ 11.89 കോടിയുടെ വികസന പദ്ധതി വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്നത് ഇടത് പക്ഷ സർക്കാരിന്റെ മലപ്പുറത്തോടുള്ള തുടർച്ചയായ അവഗണനയുടെ തെളിവാണെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. പ്രഖ്യാപനങ്ങൾ നടത്തി പ്രചാരണം...

അമേരിക്കയിൽ കുടിയേറ്റ ഏജന്റിന്റെ വെടിയേറ്റു മരിച്ച യുവാവിന്റെ കേസിലെ ഏക സാക്ഷി വാഹനാപകടത്തിൽ മരിച്ചു .

പി പി ചെറിയാൻ. സാൻ അന്റോണിയോ(ടെക്സസ്): കഴിഞ്ഞ വർഷം അമേരിക്കയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റു മരിച്ച റൂബൻ റേ മാർട്ടിനസ് എന്ന യുവാവിന്റെ കേസിലെ പ്രധാന സാക്ഷി വാഹനാപകടത്തിൽ മരിച്ചു. മാർട്ടിനസിന്റെ സുഹൃത്തായ...

മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ വീണ്ടും ജനവിധി തേടുന്നു .

പി പി ചെറിയാൻ. അനാപൊളിസ്, മേരിലാൻഡ്: മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ രണ്ടാം ഊഴത്തിനായി ഔദ്യോഗികമായി പത്രിക സമർപ്പിച്ചു. ഗവർണർ വെസ് മൂറിനൊപ്പമാണ് ഫെബ്രുവരി 23-ന് അനാപൊളിസിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ്...

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ .

പി.പി. ചെറിയാൻ. ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു...

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം,.റവ. ജേക്കബ് ജോർജ് .

പി പി ചെറിയാൻ. ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ സീനിയർ വൈദികൻ...

Most Read