Wednesday, July 16, 2025

Yearly Archives: 0

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & കാരംസ് ടൂർണമെന്റ് വൻ വിജയമായി.

റോജീഷ് സാം സാമൂവൽ. ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ  (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് ശനിയാഴ്ച  രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ  മാപ്പ് ഐ സി സി...

ഭക്തിസാന്ദ്രമായി അരിസോണ; പൊങ്കാല നിവേദിച്ചു ഭക്തർ.

മനു നായർ. ഫീനിക്സ്: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസ് നിറഞ്ഞ് ആരിസോണയിലെ ഭക്തർ. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ.എച്.എ.) നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ ശനിയാഴ്ച മാർച്ച് 8-നു നടന്നു. മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടന്ന പൊങ്കാല...

ഇന്‍റർനാഷണൽ പ്രയർലെെൻ സമ്മേളനത്തില്‍ ഹൃദയ സ്പർശിയായ അനുഭവങ്ങൾ പങ്കു വെച്ച് ഡോ. ബാബു കെ. വർഗീസ്.

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മാർച്ച് 11 ചൊവാഴ്ച സംഘടിപ്പിച്ച  565-ാമത്  സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന  ഡോ. ബാബു...

നിറങ്ങളില്‍ നീരാടി ഉത്തരേന്ത്യ.

ജോൺസൺ ചെറിയാൻ . നിറങ്ങളില്‍ നീരാടി രാജ്യമെങ്ങും വിപുലമായ ഹോളി ആഘോഷം. വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഹോളികാ ദഹനത്തോടെ ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ അതിര് വിടരുതെന്ന്...

തോറ്റിട്ടും തോറ്റിട്ടും പഠിക്കാതെ ഹരിയാനയിലെ കോണ്‍ഗ്രസ്.

ജോൺസൺ ചെറിയാൻ . സിംപിളായി ജയിച്ച് കയറാമെന്ന് കരുതിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായിട്ട് മാസം അഞ്ചായി. ഹരിയാനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദാ, കോണ്‍ഗ്രസിന് പിന്നെയും തിരിച്ചടി. പത്തില്‍...

ട്രെയിൻ റാഞ്ചലിൽ എത്തിനിൽക്കുന്ന ബലൂചിൻ്റെ ചോര മണമുള്ള ചരിത്രം.

ജോൺസൺ ചെറിയാൻ . പാക്കിസ്ഥാനിൽ തീവ്രവാദികൾ ട്രെയിൻ റാഞ്ചിയ സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാനിലെ ഖ്വെത്ത മേഖലയിലെ പർവത പ്രദേശത്ത് വച്ചാണ് ഒൻപത് കോച്ചുകളുള്ള ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയത്. പെഷവാറിൽ നിന്ന്...

ഗോള്‍ഡന്‍ ഷോക്ക്.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65000 രൂപയ്ക്ക് തൊട്ടടുത്തെത്തി. ഗ്രാമിന് 55 രൂപയുടെ...

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ . ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ...

കളമശേരി ഗവ. പോളിടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ട.

ജോൺസൺ ചെറിയാൻ . കൊച്ചി കളമശേരി ഗവ. പോളിടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്ഡ് നടന്നത്. പത്ത് കിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട്...

വൃക്ക രോഗം.

ജോൺസൺ ചെറിയാൻ . മാര്‍ച്ച് 13 ലോക വൃക്ക ദിനം. ‘നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കൂ’ (Are your kidneys ok? Detect early, protect kidney...

Most Read