ജോൺസൺ ചെറിയാൻ.
സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് മുതൽ ഡൽഹിയിൽ. മൂന്ന് ദിവസമാണ് യോഗം ചേരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനമാണ് പ്രധാന അജണ്ട. മഹാരാഷ്ട്രയിലെയും ഝാർഖണ്ഡിലെയും പാർട്ടിയുടെ പ്രകടനവും വിലയിരുത്തും. വരുന്ന...
ജോൺസൺ ചെറിയാൻ.
അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നാത്തവിധം സിനിമകൾ ചെയ്യണം. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കുമെന്നും വിജയ് സേതുപതി ട്വന്റിഫോറിനോട് പറഞ്ഞു.
ജോൺസൺ ചെറിയാൻ.
ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന...
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം. മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം...
ജോൺസൺ ചെറിയാൻ.
പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക്...
ജീമോൻ റാന്നി .
ഹൂസ്റ്റൺ : ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പലപ്പോഴും മാനസികാരോഗ്യവും അനുബന്ധ പ്രശ്നങ്ങളും യഥാസമയം പരിഹരിക്കപ്പെടുന്നില്ല. നമ്മുടെ മാനസികാരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ അത് വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത,...
ജീമോൻ റാന്നി .
ഹ്യൂസ്റ്റൺ/കോട്ടയം :മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ്...
പി പി ചെറിയാൻ.
ഫ്ലോറിഡ: പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് മോട്ടോർ സൈക്കിൾ യൂണിറ്റിലെ മൂന്ന് അംഗങ്ങൾ പെൻസിൽവാനിയയിലെ ഒരു സ്ത്രീ ഡ്രൈവർ ഓടിച്ച എസ്‌യുവി ഇടിച്ചുകയറിയതിനെ തുടർന്ന് കൊല്ലപ്പെട്ടു
അപകടത്തെ തുടർന്ന് പാരാമെഡിക്കുകൾ...
പി പി ചെറിയാൻ.
ഗ്രീൻവില്ല(ഡാളസ്): തിങ്കളാഴ്ച ടെക്സസിലെ ഗ്രീൻവില്ലിൽ ഒളിച്ചോടിയ പ്രതിയുമായുള്ള വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.100 വർഷത്തിലേറെയായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യത്തെ ഗ്രീൻവില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസറാണ് ഡോസൺ, പ്രസ്താവനയിൽ പറയുന്നു.
ഗ്രീൻവില്ലെ...
പി പി ചെറിയാൻ.
സിൻസിനാറ്റി,ഒഹായോ:ഇന്ത്യൻ അമേരിക്കൻ ടെക്‌നോളജി സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും ഒന്നാം തലമുറയിലെ കോളേജ് വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിട്ട് സിൻസിനാറ്റി സർവകലാശാലയ്ക്ക് (യുസി) 4 മില്യൺ ഡോളർ സംഭാവന നൽകി....