Wednesday, December 11, 2024
HomeAmericaപെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി - 85) അന്തരിച്ചു.

പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) അന്തരിച്ചു.

ജീമോൻ റാന്നി .

ഹ്യൂസ്റ്റൺ/കോട്ടയം :മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ  ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) കോട്ടയം ആർപ്പൂക്കരയിലെ സ്വവസതിയിൽ അന്തരിച്ചു.

പരേത മണത്തലച്ചിറയിൽ കുടുംബാംഗമായ എം കെ വർഗ്ഗീസിന്റെ (റിട്ടേഡ് KSRTC ഓഫീസർ) ഭാര്യയാണ്‌ .

ശവസംസ്കാര ശുശ്രൂഷകൾ നവംബർ 28 ഉച്ചതിരഞ്ഞു 3.30 മണിക്ക് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വെച്ചു നടത്തപ്പെടും.

മക്കൾ: സി.ലീസ (ആസാം), സണ്ണി വർഗ്ഗീസ് (റിട്ട.ഇന്ത്യൻ ആർമി), ജാൻസി വർഗ്ഗീസ് (കോട്ടയം), സജി വർഗ്ഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യൂഎസ്എ), ബിൻസി വർഗ്ഗീസ് (യൂ കെ).

മരുമക്കൾ: മാത്യു (ബിസിനസ്സ്), ജസ്റ്റിൻ (യു കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യൂഎസ്‌എ).

കൂടുതൽ വിവരങ്ങൾക്ക് സണ്ണി വർഗ്ഗീസുമായി ബന്ധപ്പെടുക : +91-9447270660 (ഇന്ത്യ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments