Friday, June 13, 2025

Monthly Archives: December, 0

ക്രിസ്തുമസ്, പുതുവത്സര സീസണ്‍.

ജോൺസൺ ചെറിയാൻ. ക്രിസ്തുമസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ധന. പതിവ് സര്‍വീസുകളില്‍ 50 ശതമാനമാണ് കേരള ആര്‍.ടി.സി വര്‍ധിപ്പിച്ചത്. ഡിസംബര്‍ 18 മുതല്‍ ജനുവരി 5...

ദിവസം 200 രൂപ കൂലിക്ക് മാതൃ രാജ്യത്തെ ഒറ്റുകൊടുത്ത് യുവാവ്.

ജോൺസൺ ചെറിയാൻ. ഇന്ത്യൻ പോസ്റ്റ് കാർഡിന്റെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാനിലെ ചാര സംഘടനയ്ക്ക് കൈമാറിയ കരാർ തൊഴിലാളിയെ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഓഖാ തീരത്തെ കരാർ തൊഴിലാളിയായ...

സൗബിന്‍ ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്.

ജോൺസൺ ചെറിയാൻ. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ഡ്രീം ബിഗ് ഫിലിംസ് ഉടമ...

സ്റ്റുഡൻ്റ് ഫീസ് കുത്തനെ വർധിപ്പിച്ച ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം.

ജോൺസൺ ചെറിയാൻ. അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന്ന ഫീസ് 87731 രൂപയായാണ് വർധിപ്പിച്ചത്.2024 ജൂലൈ ഒന്ന് മുതൽ മുൻകാല...

വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു.

ജോൺസൺ ചെറിയാൻ. വിജയ്‌യുടെ മകന്‍ സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം അനൗണ്‍സ് ചെയ്തു.സന്ദീപ് കിശാന്‍ നായകനാകും. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം അനൗണ്‍സ് ചെയ്തു. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും.

ജോൺസൺ ചെറിയാൻ. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയോടെയാകും തീരം തൊടുക. 60 കി.മി മുതല്‍ 90 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗത. ഇന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള...

കാരുണ്യ ലോട്ടറി ഫലം ഇന്ന്.

ജോൺസൺ ചെറിയാൻ. കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം...

വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്നെത്തും.

ജോൺസൺ ചെറിയാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്‌സിനോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ...

ജോസഫ് നമ്പിമഠത്തിൻറെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം “നമ്പിമഠം കവിതകൾ “സക്കറിയ റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്തു.

പി പി ചെറിയാൻ. കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിട്ട് സഞ്ചരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിൻ്റെ നാളിതുവരെയുള്ള എല്ലാ കവിതകളും , പഠനങ്ങളും ഉൾക്കൊള്ളിച്ച് മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച " നമ്പിമഠം...

ഡാളസിലെ മക്കിന്നി അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ വെടിവെപ്പു രണ്ട് മരണം,രണ്ട് പേർ അറസ്റ്റിൽ.

പി പി ചെറിയാൻ. ഡാളസ് :ബുധനാഴ്ച മക്കിന്നി അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ മാരകമായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു,  രണ്ട് പേർ കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയിലാണ്. മക്കിന്നി പോലീസ് പറയുന്നതനുസരിച്ച്, രാത്രി 8 മണിക്ക് ശേഷമാണ്...

Most Read