Wednesday, December 11, 2024
HomeWorldസ്റ്റുഡൻ്റ് ഫീസ് കുത്തനെ വർധിപ്പിച്ച ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം.

സ്റ്റുഡൻ്റ് ഫീസ് കുത്തനെ വർധിപ്പിച്ച ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം.

ജോൺസൺ ചെറിയാൻ.

അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന്ന ഫീസ് 87731 രൂപയായാണ് വർധിപ്പിച്ചത്.2024 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഓസ്ട്രേലിയ ഇത് നടപ്പാക്കിയത്. വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിൻ് ഇന്ത്യ പ്രതിഷേധം അറിയിച്ച് കത്ത് നൽകിയെന്ന് രാജ്യസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments